
മലപ്പുറത്ത് തേങ്ങ തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
മലപ്പുറം: പുതുപൊന്നാനിയില്‍ തേങ്ങ തലയില്‍ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
പുതുപൊന്നാനി ഹൈദ്രോസ് പള്ളിക്ക് സമീപം താമസിക്കുന്ന പുതുപറമ്പില്‍ മൊയ്തീന്‍ ഷായുടെ ഭാര്യ ലൈല (25) യാണ് മരണത്തിന് കീഴടങ്ങിയത്. രണ്ട് ദിവസം മുമ്പാണ് അപകടം നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മകന്‍ മൂന്ന് വയസുകാരനായ മുഹമ്മദ് ഗസാലി.
Third Eye News Live
0