
മലപ്പുറം : കാട്ടുമുണ്ട സംസ്ഥാനപാതയില്‍ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റു.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് തൊട്ടടുത്ത ബസ് വെയിറ്റിംഗ് ഷെഡ് ഇടിച്ച് തകർത്തു.
മദ്രസ വിട്ട് ഓട്ടോയില്‍ വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group