
സ്വന്തം ലേഖകൻ
പാമ്പാടി : മലങ്കര ആയുർവേദിക് വെൽനെസ്സ് ആന്റ് ട്രീറ്റ്മെന്റ്സ് എൽ എൽ പിയുടെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു.

കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ അധ്യക്ഷത വഹിച്ചു. ഡോ. സി ഷാബു, വാർഡ് മെമ്പർ ബാബു വട്ടുകുന്നേൽ, ഗീവർഗീസ് പാറക്കൽ,മലങ്കര ആയുർവേദിക് വെൽനെസ്സ് അന്റ് ട്രീറ്റ്മെന്റ്സിന്റെ ഫൗണ്ടർ വെരി. റവ. പി. എ തോമസ് കളരിക്കൽ കോർ എപ്പിസ്കോപ്പ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷൈജു ജോൺസൺ എന്നിവർ പ്രസംഗിച്ചു. വെരി. റവ. ഡോ. യാഹാനോൻ റമ്പാൻ ഒലിവുമല ആശ്രമം ആശിർവാദ കർമം നിർവഹിച്ചതുമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



