പുട്ടും ദോശയൊക്കെ കഴിച്ച്‌ മടുത്തോ?; രാവിലെ കഴിക്കാൻ ‘ഹെല്‍ത്തി ഓംലെറ്റ്’ ഉണ്ടാക്കാം: റെസിപ്പി ഇതാ

Spread the love

രാവിലെ കഴിക്കാൻ ഓംലെറ്റ് ബെസ്റ്റാണ്. എന്നാല്‍ ഒട്ടുമിക്കപേരും അതത്ര കാര്യമാക്കാറില്ല. ഒരു വൈറൈറ്റി സിംപിള്‍ ആൻഡ് ഹെല്‍ത്തി ഓംലെറ്റ് ഉണ്ടാക്കുന്നത് എങ്ങനെയാണു എന്നത് നോക്കാം …

video
play-sharp-fill

 

ആവശ്യ സാധനങ്ങള്‍:

മുട്ട

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാല്‍

കുരുമുളക്‌പൊടി

ഉപ്പ്

ബട്ടർ

പച്ചക്കറികള്‍

ഉണ്ടാക്കുന്ന വിധം:

ആദ്യം മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക. അതിലേക്ക് പാല്‍ ചേർക്കുക. ശേഷം നന്നായി മിക്സ് ചെയ്യുക. അതിലേക്ക് എടുത്ത് വെച്ചിരിക്കുന്ന ഉപ്പും, കുരുമുളക് പൊടിയും ചേർത്ത് അഞ്ച് മിനിറ്റ് വെയ്ക്കുക. ശേഷം ഒരു പാനില്‍ ബട്ടർ തേയ്ച്ച്‌ ചൂടിയാ ശേഷം മുട്ട ഒഴിച്ച ഒരു സൈഡ് വേവിക്കുക. അതിന്റെ മുകളിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന പച്ചക്കറികള്‍ ചേർത്ത അഞ്ച് മിനിറ്റ് അടച്ച്‌ വേവിച്ചെടുത്തല്‍, രുചികരമായ ഓംലറ്റ് റെഡി.