പൂരം കഴിഞ്ഞ് മടങ്ങുന്നതിനിടെ പാപ്പാന്മാർ തമ്മിൽ സംഘർഷം ; കോട്ടയം സ്വദേശിയായ പാപ്പാന് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂർ: തൃശ്ശൂരിൽ പാപ്പാന്മാർ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് ഒരാൾക്ക് പരിക്ക്. കേച്ചേരി പറപ്പൂക്കാവ് പൂരം കഴിഞ്ഞ് മടങ്ങുന്നതിനിടയാണ് സംഭവം.

പാപ്പാൻമാരിലൊരാളായ കോട്ടയം സ്വദേശി ബിജിക്ക് ആണ് പരിക്കേറ്റത്. ഇയാളെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group