മുൻ എക്സൈസ് കമ്മീഷണർ മഹിപാല്‍ യാദവ് അന്തരിച്ചു ; ഈ മാസം 30 ന് വിരമിക്കാനിരിക്കെയാണ് വിയോഗം

Spread the love

ഡൽഹി : മുൻ എക്സൈസ് കമ്മീഷണർ മഹിപാല്‍ യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമര്‍ ബാധിച്ച്‌ ചികിത്സയിലിരിക്കെയാണ് മരണം.

video
play-sharp-fill

പൊലിസ് ആസ്ഥാനത്ത് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ രാജസ്ഥാനില്‍വെച്ചായിരുന്നു അന്ത്യം.

എ‍ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മഹിപാല്‍ യാദവ്. ഈ മാസം 30 നായിരുന്നു ഇദ്ദേഹം വിരമിക്കേണ്ടിയിരുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group