50 മദ്യഷോപ്പുകൾ അനുവദിക്കണമെന്ന് കൺസ്യൂമർ ഫെഡ്; ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ

50 മദ്യഷോപ്പുകൾ അനുവദിക്കണമെന്ന് കൺസ്യൂമർ ഫെഡ്; ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ

 

 

തിരുവനന്തപുരം : പുതുതായി 50 മദ്യഷോപ്പുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൺസ്യൂമർഫെഡ് സർക്കാരിനു കത്ത് നൽകി.നിലവിൽ 46 മദ്യ ഷോപ്പുകളാണ് കൺസ്യൂമർഫെഡിനുള്ളത്.

 

6.5 കോടി മുതൽ 7 കോടി രൂപവരെയാണ് പ്രതിദിന മദ്യവിൽപ്പന.സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.പുതിയ ഷോപ്പുകൾക്കൊപ്പം പൂട്ടിപോയ ഷോപ്പുകൾ തുറക്കണമെന്ന നിർദേശവും സ്ഥാപനം മുന്നോട്ടുവച്ചിട്ടുണ്ട്. 277 മദ്യഷോപ്പുകളാണ് ബവ്റിജസ് കോർപറേഷനുള്ളത്. സംസ്ഥാനത്തെ  ബാർ ഹോട്ടലുകളുടെ എണ്ണം 801.


 

ഷോപ്പുകളുടെ ജില്ല തിരിച്ചുള്ള കണക്ക് ∙ തിരുവനന്തപുരം – വെമ്പായം, വെഞ്ഞാറമൂട്, വർക്കല, തിരുമല,. കൊല്ലം – ഈസ്റ്റ് കല്ലട, കരിക്കോട്, പുനലൂർ, ഓച്ചിറ.,പത്തനംതിട്ട – ആറൻമുള, കോന്നി, കുളനട, .ആലപ്പുഴ – ചെങ്ങന്നൂർ, അരൂർ, താമരക്കുളം, ഹരിപ്പാട് ., കോട്ടയം – ചങ്ങനാശേരി, മണർകാട്, വൈക്കം, പാമ്പാടി ഇടുക്കി – നെടുംങ്കണ്ടം, എറണാകുളം – ആലുവ, അങ്കമാലി, പെരുമ്പാവൂർ, മരട്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തൃശൂർ – ചേലക്കര, കൊടകര, ചാവക്കാട്, മതിലകം, പുതുക്കാട്, പാലക്കാട് – മണ്ണാർക്കാട്, ചിറ്റൂർ തത്തമംഗലം, ആലത്തൂർ, മലപ്പുറം – മഞ്ചേരി, പെരിന്തൽമണ്ണ, വളാഞ്ചേരി, കോഴിക്കോട് – കാപ്പാട്, കുന്നമംഗലം, ഉള്ളിയേരി–അത്തോളി, ഫറൂക്ക്, പൂവാട്ട് പറമ്പ്, വയനാട് – മാനന്തവാടി, സുൽത്താൻ ബത്തേരി, കണ്ണൂർ – മട്ടന്നൂർ, തലശേരി, ശ്രീകണ്ടാപുരം, കണ്ണൂർ ടൗൺ, തളിപ്പറമ്പ്, കാസർകോട് – കുമ്പള, കാഞ്ഞങ്ങാട്.