അരിപ്പൊടി നിര്‍മാണ യന്ത്രത്തില്‍ കുടുങ്ങി തൊഴിലാളിയുടെ കൈ അറ്റു; അപകടം യന്ത്രം വൃത്തിയാക്കുന്നതിനിടെ

Spread the love

മലപ്പുറം: മലപ്പുറത്ത് അരിപ്പൊടി നിർമാണ യന്ത്രത്തില്‍ കൈ കുടുങ്ങി തൊഴിലാളിയുടെ കൈ അറ്റു.

video
play-sharp-fill

അസം സ്വദേശിയായ മുജാഹിദുല്‍ ഇസ്ലാമിന്‍റെ കൈ ആണ് അറ്റത്.

യന്ത്രം വൃത്തിയാക്കുന്നതിനിടയിലാണ് കൈ കുടുങ്ങിയത്. മലപ്പുറത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുക്കാല്‍ മണിക്കൂറോളം മുജാഹിദുല്‍ ഇസ്ലാമിന്റെ കൈ യന്ത്രത്തില്‍ കുടുങ്ങി. മലപ്പുറം ചട്ടിപറമ്പ് വട്ടപറമ്പില്‍ ആണ് അപകടം നടന്നത്. കുന്നത്തൊടി ഷാഹുല്‍ ഹമീദിന്റെ ഉടമസ്ഥതയില്‍ ഉള്ള ഫാക്ടറിയില്‍ ആണ് സംഭവം.