video
play-sharp-fill

ഗ്രഹണം കഴിഞ്ഞതോടെ ഞാഞ്ഞൂലുകൾ വിഷം തുപ്പി സ്ഥലം വിട്ടു, ഇനി കീലേരി അച്ചുവിന്റെ വരവാണ് ; ബിജെപിയെ കണക്കിന് ട്രോളി സംവിധായകൻ എം.എ നിഷാദ്

ഗ്രഹണം കഴിഞ്ഞതോടെ ഞാഞ്ഞൂലുകൾ വിഷം തുപ്പി സ്ഥലം വിട്ടു, ഇനി കീലേരി അച്ചുവിന്റെ വരവാണ് ; ബിജെപിയെ കണക്കിന് ട്രോളി സംവിധായകൻ എം.എ നിഷാദ്

Spread the love

 

സ്വന്തം ലേഖകൻ

തൃശ്ശൂർ: ഗ്രഹണം കഴിഞ്ഞതോടെ ഞാഞ്ഞൂലുകൾ വിഷം തുപ്പി സ്ഥലം വിട്ടു. ഇനി കിലേരി അച്ചുവിന്റെ വരവാണ്. ബിജെപിയെ കണക്കിന് ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. ഇതോടെ എം.എ നിഷാദിന്റെ പോസ്റ്റും വൈറലായിരിക്കുകയാണ്.

ഇപ്പം കുത്തിക്കളയും, കത്തിച്ച് കളയും, കഞ്ഞികുടി മുട്ടിക്കും, നാട് കടത്തുമൊന്നെക്കെയാണ് കിലേരിയുടെ സ്ഥിരം നമ്പർ. നല്ല പത്തല് വാരി പുറംവഴി കൊടുത്താൽ തീരുന്ന പ്രശ്‌നമേയുളളൂവെന്നും പ്രശസ്തമായ ഇടപ്പാൾ ഓട്ടം ഇത്തരം കിലേരിമാർ ഓർക്കുന്നത് നന്നായിരിക്കുമെന്നും എംഎ നിഷാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.എ നിഷാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,

ഗ്രഹണം കഴിഞ്ഞു.ഞാഞ്ഞൂലുകൾ വിഷം തുപ്പി,രംഗം വിട്ടു.ഇനി കീലേരീ അച്ചുവിന്റെ വരവാണ്.ഒട്ടക പുറത്തേരറിയുളള ആ വരവ് ഒരൊന്നൊന്നര വരവാണ്.ഇപ്പം കുത്തിക്കളയും,കത്തിച്ച് കളയും,കഞ്ഞികുടി മുട്ടിക്കും,നാട് കടത്തും,ഇതൊക്കെയാണ്,കിലേരിയുടെ സ്ഥിരം നമ്പർ.നല്ല പത്തല് വാരി പുറംവഴി കൊടുത്താൽ തീരുന്ന പ്രശ്‌നമേയുളളൂവെന്ന് നാട്ടുകാർ.നേരമ്പോക്കും,കുറുമ്പും ലേശം കടുന്നുവെന്ന് പൊതുജനം.
NB: പ്രസിദ്ധമായ എടപ്പാൾ ഓട്ടം,ഇത്തരം കിലേരിമാർ ഓർക്കുന്നത് നന്നായിരിക്കും.