video
play-sharp-fill

തീക്കട്ടയിലും ഉറുമ്പരിക്കുമോ? എംഎം മണി എംഎല്‍എയുടെ വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം വിളിച്ചതായി പരാതി ; യുവാവിനെതിരെ കേസ്

തീക്കട്ടയിലും ഉറുമ്പരിക്കുമോ? എംഎം മണി എംഎല്‍എയുടെ വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം വിളിച്ചതായി പരാതി ; യുവാവിനെതിരെ കേസ്

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: ഉടുമ്പന്‍ചോല എംഎൽഎ എംഎം മണിയെ അസഭ്യം വിളിച്ചതായി പരാതി. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയിൽ അരുണിനെതിരെയാണ് പരാതി. സംഭവത്തിൽ പോലീസ് കേസ് എടുത്തു.

രാജാക്കാടിന് സമീപം വച്ചാണ് സംഭവം. കുഞ്ചിത്തണ്ണിയിൽ നിന്നും രാജാക്കാടിന് വരികയായിരുന്നു എംഎം മണി.
എം എല്‍ എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്ന് പോയതാണ് ഇയാളെ പ്രകോപിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറികടന്നുപോയ എംഎല്‍എയുടെ വാഹനത്തിന് പിന്നാലെയെത്തിയ അരുണ്‍, തന്റെ ജീപ്പ് മണിയുടെ വാഹനത്തിന് കുറുകെ നിര്‍ത്തിയ ശേഷം അസഭ്യം വിളിക്കുകയായിരുന്നു. എംഎല്‍എയുടെ ഗണ്‍മാന്റെ പരാതിയില്‍ രാജാക്കാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.