
കൊല്ലം: സജി ചെറിയാന്റെ പ്രസ്താവനകള്‍ക്ക് മറുപടിയുമായി കായംകുളം യുഡിഎഫ് സ്ഥാനാർഥി എം ലിജു.
മെയ് നാലിന് ആര് കടലില്‍ ചാടും എന്നറിയാം. സജിയും പിണറായിയും നീന്തല്‍ പരിശീലനം നടത്തുന്നത് നന്നാകും.
ഇരുവരും ലൈഫ് ജാക്കറ്റ് എങ്കിലും ഉപയോഗിക്കണമെന്നും എം ലിജു പറഞ്ഞു.
അദ്ദേഹം ജി സുധാകരനെ ആക്രമിക്കുന്നു. അമ്പലപ്പുഴയിലും ചെങ്ങന്നൂരിലും പരാജയം ഉറപ്പിച്ചതിന്റെ സൂചനയാണ് സജിയുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ സി വേണുഗോപാലിനെ വ്യക്തിപരമായി ആക്രമിക്കുന്നു. കെ സി വേണുഗോപാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ദൗത്യം ആണ് ചെയ്തത്. സിപിഎം അപമാനിച്ച സുധാകരനെ സംരക്ഷിച്ചത് ആണ് കെ സി വേണുഗോപാലും യുഡിഎഫും ചെയ്തത്.



