കണ്ണംകുളത്ത് കരോട്ട് പരേതനായ ദാമോദരൻ്റെ ഭാര്യ എം.കെ. രാധ നിര്യാതയായി

Spread the love

ചാന്നാനിക്കാട് :
കണ്ണംകുളത്ത് കരോട്ട് പരേതനായ ദാമോദരൻ്റെ ഭാര്യ(റിട്ട. എഫ്സിഐ കാഷ്വൽ ലേബർ) എം.കെ. രാധ (82) അന്തരിച്ചു.

കഞ്ഞിക്കുഴി മടുക്കാനി കുടുംബാംഗമാണ്.
സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് പരുത്തുംപാറ എസ്എൻഡിപി ശ്മശാനത്തിൽ.

മക്കൾ : ലതികാ രാജൻ, പരേതയായ ഉഷകുഞ്ഞുമോൻ, പി.കെ.ബിജു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ : രാജൻ ച്രിങ്ങവനം), പരേതനായ കുഞ്ഞുമോൻ (പള്ളം), സിന്ധു (ചെങ്ങളം).

ഫോൺ:6238340998