നീലിമംഗലം മുട്ടത്ത് എം ജി ശശി നിര്യാതനായി

നീലിമംഗലം മുട്ടത്ത് എം ജി ശശി നിര്യാതനായി

നീലിമംഗലം : നീലിമംഗലം മുട്ടത്ത് പടിഞ്ഞാറേത് വീട്ടിൽ എം ജി ശശി (62) നിര്യാതനായി.

സംസ്കാരം വൈകീട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: സുമ (ആർപ്പൂക്കര)
മക്കൾ: ഗോകുൽ, കാർത്തിക
മരുമകൻ: സുന്ദീപ് (പാലാ)
സഹോദരി: സിന്ധു ജയകുമാർ (കോട്ടയം നഗരസഭ കൗൺസിലർ)