രാഹുലിനും ഷാഫിക്കുമെതിരായി ആരോപണം; എം എ ഷഹനാസിനെ കെപിസിസി സാംസ്കാരിക സാഹിതി വാട്സാപ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

Spread the love

കോഴിക്കോട്: രാഹുലിനും ഷാഫിക്കുമെതിരെ ആരോപണം ഉന്നയിച്ച എംഎ ഷഹനാസിനെ കെ പി സി സി സാംസ്കാരിക സാഹിതി വാട്സാപ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി.

video
play-sharp-fill

രാഹുല്‍ മാങ്കൂട്ടത്തില്‍ മോശമായി പെരുമാറിയെന്ന തന്‍റെ പരാതി ഷാഫി പറമ്പില്‍ പരിഗണിച്ചില്ലെന്നായിരുന്നു ആരോപണം. താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാല്‍ തെളിവ് പുറത്ത് വിടുമെന്നും അവര്‍ മുന്നറിയിപ്പ് ന്ല്‍കിയിരുന്നു.

രാഹുല്‍ സന്ദേശം അയച്ചതിനും തെളിവുണ്ട്. പാർട്ടിയില്‍ നിന്ന് പുറത്താക്കിയാലും സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കുമെന്ന് അവര്‍ പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹിള കോണ്‍ഗ്രസിലെ രാഹുലിനെതിരെ അമ്മയുടെ പ്രായമുള്ള മുതിർന്ന സ്ത്രീകള്‍ക്കും ദുരനുഭവം ഉണ്ടായെന്നും ഷഹനാസ് വെംളിപ്പെടുത്തിയിട്ടുണ്ട്. രാഹുലിനെതിരെ പരാതി പറയാത്ത മുഴുവൻ സ്ത്രീകളുടെ മനനത്തിനും ഷാഫി ഉത്തരം പറയണം. അത് മനസിലാക്കിയാണ് ഷാഫിയോട് പരാതി പറഞ്ഞതെന്നും ഷഹനാസ് പറയുന്നു