video
play-sharp-fill

ഇന്നത്തെ 70 ലക്ഷം ആർക്ക് ; നിർമൽ NR 392 ലോട്ടറി നറുക്കെടുപ്പ് ഫലം വൈകിട്ട് 3 മണിക്ക്

ഇന്നത്തെ 70 ലക്ഷം ആർക്ക് ; നിർമൽ NR 392 ലോട്ടറി നറുക്കെടുപ്പ് ഫലം വൈകിട്ട് 3 മണിക്ക്

Spread the love

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 392 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും.
70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്.
വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്.
മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. (Nirmal NR-392 lottery result )
നിർമൽ NR 392 ലോട്ടറി ഫലം ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ (http://www.keralalotteries.com, https://www.keralalotteryresult.net) അറിയാൻ കഴിയും.
നിർമൽ NR 392 ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം.
5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ടിക്കറ്റും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം.
ഒരു മാസത്തിനുള്ളിലാണ് ഇവ കൈമാറേണ്ടതുള്ളത്.