
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം കുറുപ്പുംപടിയിൽ റോഡരികിലെ മരത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കുറുപ്പുംപടി വട്ടപ്പറമ്പിൽ ബാബു ആണ് മരിച്ചത്. ലോട്ടറി വില്പനക്കാരനാണ് ബാബു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


