video
play-sharp-fill

മണിമലയ്ക്കും പഴയിടത്തിനുമിടയിൽ പണവും എ ടി എം കാർഡും അടങ്ങിയ ലേഡീസ് പേഴ്‌സ് കളഞ്ഞു കിട്ടി

മണിമലയ്ക്കും പഴയിടത്തിനുമിടയിൽ പണവും എ ടി എം കാർഡും അടങ്ങിയ ലേഡീസ് പേഴ്‌സ് കളഞ്ഞു കിട്ടി

Spread the love

കോട്ടയം :മണിമലയ്ക്കും പഴയിടത്തിനുമിടയിൽ എസ് ബി ഐ എടിഎം കാർഡും പണവും അടങ്ങിയ ലേഡീഡ് പേഴ്‌സ് റോഡിൽ നിന്നും കളഞ്ഞു കിട്ടി.

പേഴ്‌സ് കിട്ടിയ ഓട്ടോ ഡ്രൈവർ ഇവ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്.ഉടമസ്ഥർ കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ ബന്ധപ്പെടുക.
(04828202800 )