
സ്വന്തം ലേഖിക
നെയ്യാറ്റിൻകര: ധനുവച്ചപുരത്ത് റോഡ് നിർമാണത്തിന് ടാറുമായി എത്തിയ ലോറി കുളത്തിൽ വീണു.
ധനുവച്ചപുരം വഴുതോട്ടുകോണത്തായിരുന്നു സംഭവം.
കുളത്തിന്റെ അരികിലെ ബണ്ടിടിഞ്ഞ് ലോറി കുളത്തിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ധനുവച്ചപുരം ഐ.ടി, റെയിൽവേ റോഡ് നിർമാണത്തിന് ടാറുമായി എത്തിയതായിരുന്നു ലോറി. ഡ്രൈവർ സഞ്ചു അദ്ഭുതകരമായി രക്ഷപെട്ടു.