
കൊച്ചി: കാലടി ടൗണിൽ തടിയുമായി വന്ന ലോറി അപകടത്തിൽപ്പെട്ടു.
ഭാരത്തെ തുടർന്ന് ലോറി ഒരു വശത്തേക്ക് ചെരിയുകയായിരുന്നു. രാവിലെ 5 മണിയോടെയാണ് അപകടമുണ്ടായത്.
ലോറിയുടെ ടയർ ഊരിത്തെറിച്ച് സമീപത്തെ എടിഎം സെന്ററിന്റെ വാതിൽ തകർന്നു. അങ്കമാലി ഭാഗത്ത് നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനം റോഡിൽ കുടുങ്ങിയ സാഹചര്യത്തിൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.