video
play-sharp-fill

Friday, May 23, 2025
HomeMainലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Spread the love

 

ഇടുക്കി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കരിങ്കുന്നം പഴയമറ്റം ഒറ്റല്ലൂര്‍ സ്വദേശി ജീവന്‍ (28) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജീവന്‍ മാത്യു ചികിത്സക്കിടെ വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരിച്ചത്.

 

ഒക്ടോബർ 31 ന് രാത്രിയില്‍ കുന്നംപടി- കോടിക്കുളം റോഡില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കോടിക്കുളത്തുള്ള കമ്പനിയില്‍ ജോലി കഴിഞ്ഞ് തിരികെ വരുന്നതിനിടെയായിരുന്നു അപകടം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments