മലപ്പുറത്ത് ലോറി ക്വാറിയിലേക്ക് മറിഞ്ഞ് അപകടം ; ഒരാളെ രക്ഷപ്പെടുത്തി, കൂടെ ഉണ്ടായിരുന്നയാൾക്കായി തിരച്ചിൽ തുടരുന്നു

Spread the love

മലപ്പുറം : ചെമ്പിക്കൽ ആദവനാട് ഊരോത്ത് പള്ളിയാലിൽ സ്പിന്നിംഗ് മിൽ റോഡിന് സമീപം ലോറി ക്വാറിയിലേക്ക് മറിഞ്ഞ് അപകടം.

video
play-sharp-fill

രണ്ടുപേരാണ് ലോറിയിൽ ഉണ്ടായിരുന്നത് എന്ന് സംശയം, ഒരാളെ രക്ഷപ്പെടുത്തി.

കാണാതായ ആൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ച് ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Updating…