
നിരവധി കേസുകളിൽ പ്രതിയായ യുവാവിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു ; വിവരം ലഭിക്കുന്നവർ മണർകാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
മണർകാട് പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയായ അജീഷ് എന്ന യുവാവിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ ചുവടെ ചേർത്തിരിക്കുന്ന ഫോൺ നമ്പറിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.
എസ്.എച്ച്.ഓ മണർകാട് പോലീസ് സ്റ്റേഷൻ – 9497947161 എസ്.ഐ മണർകാട് – 9497980332
മണർകാട് പോലീസ് സ്റ്റേഷൻ – 0481 2370288
Third Eye News Live
0