video
play-sharp-fill
നാട്ടകത്തും പനച്ചിക്കാട്ടും ലോക് ഡൗണിൽ നിത്യോപയോഗ വസ്തുക്കൾക്കായി വലയേണ്ട…! ഡയൽ ചെയ്യൂ, ആവശ്യവസ്തുക്കൾ നിങ്ങളുടെ വീട്ടുപടിക്കലെത്തും

നാട്ടകത്തും പനച്ചിക്കാട്ടും ലോക് ഡൗണിൽ നിത്യോപയോഗ വസ്തുക്കൾക്കായി വലയേണ്ട…! ഡയൽ ചെയ്യൂ, ആവശ്യവസ്തുക്കൾ നിങ്ങളുടെ വീട്ടുപടിക്കലെത്തും

സ്വന്തം ലേഖകൻ

കോട്ടയം : ലോക് ഡൗണിൽ ആരും നിത്യപയോഗ വസ്തുക്കൾക്കായി ഇനി വലയേണ്ട. ആവശ്യവസ്തുക്കൾ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കാൻ റിത്വിക അസ്സോസിയേറ്റ്‌സ് റെഡി. ഡയൽ ചെയ്താൽ കോട്ടയം ജില്ലയിലെ നാട്ടകം, പനച്ചിക്കാട് പഞ്ചായത്ത് പരിധിയിൽ കടുവക്കുളം എന്ന സ്ഥലത്തിന് എട്ട് കിലോമീറ്റർ ചുറ്റളവിൽ നിത്യോപയോഗ വസ്തുക്കൾ നിങ്ങളുടെ വീട്ടുപടിക്കലെത്തും.

കൂടാതെ ഉപഭോക്തക്കൾക്കായി ഗൂഗിൾ പേ, ക്യാഷ് ഓൺ ഡെലിവറി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്ക് : 9020054321 ( വാട്‌സാപ്പ് ), 9400842945