
ആരോഗ്യപരിചരണ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കാന്‍ ആസ്റ്റര്‍ അറ്റ് ഹോം പദ്ധതിയുമായി ആസ്റ്റര്‍ മെഡ്‌സിറ്റി
സ്വന്തം ലേഖകൻ
കൊച്ചി: ലോക്ഡൗണ്‍ മൂലം ആശുപത്രിയില്‍ എത്താന്‍ കഴിയാത്തവര്‍ക്കായി മികച്ച ചികിത്സാ സേവനങ്ങള്‍ വീടുകളില്‍ എത്തിക്കാനായി ആസ്റ്റര്‍ മെഡ്‌സിറ്റി ആസ്റ്റര്‍ അറ്റ് ഹോം എന്ന പദ്ധതി ആരംഭിച്ചു.
വിദഗ്ധ നഴ്‌സുമാരുടെ പരിചരണം, രക്ത പരിശോധന, മരുന്നുകള്‍, രോഗ പരിചരണത്തിനുള്ള അവശ്യസാധനങ്ങള്‍ എന്നീ സേവനങ്ങളാണ് വീടുകളില്‍ എത്തിക്കുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ 15 മുതല്‍ 20 കിലോമീറ്റര്‍ ചുറ്റളവില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 മണി വരെയാണ് സേവനങ്ങള്‍ ലഭിക്കുക. സേവനങ്ങള്‍ക്കായി 9656900760 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Third Eye News Live
0