play-sharp-fill
ലോക് ഡൗണ്‍ ലംഘനം : സംസ്ഥാനത്ത് ചൊവ്വാഴ്ച 4576 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു ; കോട്ടയത്ത് മാത്രം രജിസ്റ്റര്‍ ചെയ്തത് 321 കേസുകള്‍, പിടിച്ചെടുത്തത് 80 വാഹനങ്ങള്‍

ലോക് ഡൗണ്‍ ലംഘനം : സംസ്ഥാനത്ത് ചൊവ്വാഴ്ച 4576 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു ; കോട്ടയത്ത് മാത്രം രജിസ്റ്റര്‍ ചെയ്തത് 321 കേസുകള്‍, പിടിച്ചെടുത്തത് 80 വാഹനങ്ങള്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്ത 4576 പേര്‍ക്കെതിരെ ചൊവ്വാഴ്ച പൊലീസ് കേസെടുത്തു. ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് 4440 പേരാണ് ചൊവ്വാഴ്ച മാത്രം അറസ്റ്റിലായത്. സംസ്ഥാനത്ത് 2905 വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്തുയ

ജില്ല തിരിച്ചുള്ള കണക്കുകള് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവന്തപുരം സിറ്റി : 223, 203, 193
തിരുവനന്തപുരം റൂറല്‍ : 539, 546, 328
കൊല്ലം സിറ്റി : 332, 341, 227
കൊല്ലം റൂറല്‍ : 303, 302, 272

പത്തനംതിട്ട : 465, 476, 397
ആലപ്പുഴ : 179, 184, 105
കോട്ടയം : 321, 346, 80
ഇടുക്കി : 331, 143, 147

എറണാകുളം സിറ്റി : 127, 145, 66
എറണാകുളം റൂറല്‍ : 219, 159, 91
തൃശൂര്‍ സിറ്റി : 278, 330, 208
തൃശൂര്‍ റൂറല്‍ : 337, 379, 160

പാലക്കാട് : 296, 316, 210
മലപ്പുറം : 147, 217, 112
കോഴിക്കോട് സിറ്റി : 83, 77, 77
കോഴിക്കോട് റൂറല്‍ : 86, 24, 43

വയനാട് : 85, 15, 66
കണ്ണൂര്‍ : 193, 197, 110
കാസര്‍ഗോഡ് : 32, 40, 13

അതേസമയം കൊറോണ വൈറസ് രോഗ ബാധ കോട്ടയത്തും ഇടുക്കിയിലും വര്‍ദ്ധിച്ചതോടെ ലോക് ഡൗണ്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോട്ടയത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ അഞ്ചുപേരിലധികം പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടുന്നത് നിരോധിച്ചു.