video
play-sharp-fill

കുമരകത്ത് ഗുരുമന്ദിരം റോഡിൽ കുഴി: വാഹനങ്ങൾ കടന്നുപോകുന്ന മുറക്ക് കുഴി വലുതായിക്കൊണ്ടിരിക്കുന്നു

കുമരകത്ത് ഗുരുമന്ദിരം റോഡിൽ കുഴി: വാഹനങ്ങൾ കടന്നുപോകുന്ന മുറക്ക് കുഴി വലുതായിക്കൊണ്ടിരിക്കുന്നു

Spread the love

കുമരകം :ചന്ത ഭാഗത്തു നിന്ന് കോണത്താറ്റു പാലത്തിന്റെ ഭാഗത്തേക്ക് ഉള്ള റോഡിൽ

ഗുരുമന്ദിരം റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡിൽ കുഴിരുപപ്പെട്ടു. വാട്ടർ

അതോറിറ്റിയുടെ വാൽവ് സ്ഥാപിച്ചിരുന്ന സ്ഥലത്താണ് കുഴി കാണപ്പെട്ടത് .വാഹനങ്ങൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടന്നുപോകുന്ന മുറക്ക് കുഴി വലുതായിക്കൊണ്ടിരിക്കുന്നതായി സമീപവാസികൾ പറയുന്നു.

അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടത്.