video
play-sharp-fill

പുതുപ്പള്ളി പഞ്ചായത്തിൽ മൂന്നാം വാർഡിൽ സഹായം എത്തിച്ച് നൽകി

പുതുപ്പള്ളി പഞ്ചായത്തിൽ മൂന്നാം വാർഡിൽ സഹായം എത്തിച്ച് നൽകി

Spread the love

തേർഡ് ഐ ബ്യൂറോ

പുതുപ്പള്ളി: ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ കൊറോണക്കാലത്ത് ദുരിതം അനുഭവിക്കുന്നവർക്ക് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ  സഹായം എത്തിച്ചു നൽകി.

കൊറോണ കാലഘട്ടത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക്  സുമനസുകളുടേയും സന്നദ്ധസംഘടനകളുടെയും സഹായത്താലാണ് അവശ്യ സാധനങ്ങൾ അടങ്ങിയ സഹായം എത്തിച്ച്  നൽകിയത്.വാർഡ് മെമ്പർ സോണിയയുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം  നടത്തിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group