ഹരിപ്പാട് കാരിച്ചാലിൽ മരം വെട്ടുന്നതിനിടെ രണ്ട് തൊഴിലാളികൾക്കു മിന്നലേറ്റു ; ഒരാൾ മരിച്ചു

Spread the love

ഹരിപ്പാട് :  കാരിച്ചാലിൽ മരം വെട്ടുന്നതിനിടെ രണ്ട് തൊഴിലാളികൾക്കു മിന്നലേറ്റു. ഒരാൾ മരിച്ചു.

ഹരിപ്പാട് തുലാം പറമ്പ് തെക്ക് വലിയപറമ്പിൽ ബിനു (45) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന ആൾ ആശുപ്രതിയിൽ ചികിത്സയിൽ ആണ്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group