
കോഴിക്കോട് : നരിക്കുനി പുല്ലാളൂരിൽ മിന്നലേറ്റ് സ്ത്രീ മരിച്ചു.
പരപ്പാറ ചെരചോറ മീത്തൽ താമസിക്കുന്ന സുനീറയാണ് മരിച്ചത്.
ഇന്നലെ വൈകിട്ടോടെ ഉണ്ടായ ശക്തമായ മിന്നലിലാണ് അപകടം. ഇവരെ ഉടൻ തന്നെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



