
കോട്ടയം: ഓൾ ഇന്ത്യ എൽ.ഐ.സി.ഏജൻ്റ്സ് ഫെഡറേഷൻ്റെ മുപ്പത്തിയൊമ്പതാം ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
പ്രസിഡൻ്റ് പുന്നൂസ് പി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു.മികച്ച സാമൂഹ്യ
പ്രവർത്തകനും ഏജൻ്റ്സ് ഫെഡറേഷൻ മുൻ ഡിവിഷണൽ ജനറൽ സെക്രട്ടറിയൂം ആയിരുന്ന എം.പി. രമേശ് കുമാർ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുതിർന്ന അംഗം കെ. ഗോപാലകൃഷ്ണൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി സുനിതാ
മോൾ എം.എസ്, ഭാരവാഹികളായ വി.സി.ജോർജ് കുട്ടി, മേരി ഫിലിപ്പ്, വി.ടി.ജോസ്, സി.എൻ. സുരേന്ദ്രൻ നായർ, ആർ.പത്മനാഭൻ എന്നിവർ സംസാരിച്ചു.