കൂട്ടിക്കൽ ത്രിവേണി വായനശാലയുടെ ആഭിമുഖ്യത്തിൽ സെൻ്റ് ജോർജ്ജ് ഹൈസ്കൂളിൽ പുസ്തക പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു

Spread the love

മുണ്ടക്കയം:വായനാ വാരാചരണത്തിൻ്റെ ഭാഗമായി കൂട്ടിക്കൽ ത്രിവേണി വായനശാലയുടെ ആഭിമുഖ്യത്തിൽ സെൻ്റ് ജോർജ്ജ് ഹൈസ്കൂളിൽ പുസ്തക പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു.

വായനാശാല വൈസ് പ്രസിഡൻ്റ്. കെ.കെ. ഭാസിയുടെഅദ്ധ്യക്ഷതയിൽ സ്കൂൾ പ്രഥമാധ്യാപകൻ റ്റോം അബ്രഹാം, ജോസ് കുര്യൻ, ജോർജ്ജ് സെബാസ്റ്റ്യൻ , ശശി ചന്ദ്രൻ, അർജ്ജുൻ എന്നിവർ സംസാരിച്ചു.