video
play-sharp-fill

പേരില്‍ മാറ്റം വരുത്തി ലെന; എല്ലാവരുമെനിക്ക് ഭാഗ്യം ആശംസിക്കൂവെന്നും താരം

പേരില്‍ മാറ്റം വരുത്തി ലെന; എല്ലാവരുമെനിക്ക് ഭാഗ്യം ആശംസിക്കൂവെന്നും താരം

Spread the love

സ്വന്തം ലേഖകൻ

തന്റെ പേരിൽ മാറ്റം വരുത്തി നടി ലെന.പേരിന്റെ ഇംഗ്ലീഷ് സ്പെല്ലിങ്ങിൽ ഒരു എ കൂടി ചേർത്താണ് ലെന പേര് പരിഷ്കരിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം വിവരം അറിയിച്ചത്.

എന്റെ പേരിന്റെ സ്പെല്ലിങ് Lenaa എന്നാക്കിയിരിക്കുന്നു.എനിക്ക് ഭാഗ്യം ആശംസിക്കൂവെന്നും നടി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേപ്പടിയാ’നാണ് ലെനയുടെ ഏറ്റവും പുതിയ ചിത്രം. ഉണ്ണി മുകുന്ദൻ നായകനായ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആടുജീവിതം, ഭീഷ്മ പർവം, വനിത, ആർട്ടിക്കിൾ 21 തുടങ്ങി ഒട്ടേറെ സിനിമകളിൽ ലെന പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്