
റിട്ട; ജില്ലാ നഴ്സിംഗ് ഓഫീസർ പാറേക്കടവിൽ വിരളശ്ശേരിയിൽ ലീലാമ്മ കുര്യൻ നിര്യാതയായി
കോട്ടയം: പാർക്ക് ലൈനിൽ പാറേക്കടവിൽ വിരളശ്ശേരിയിൽ ലീലാമ്മ കുര്യൻ (76) (റിട്ട; ജില്ലാ നഴ്സിംഗ് ഓഫീസർ) അന്തരിച്ചു. രണ്ടുമണിക്ക് വീട്ടിൽ സുശ്രൂഷകൾ നടത്തിയശേഷം 3 30ന് പരുത്തുംപാറ സെമിത്തേരിയിൽ സംസ്കാരം. കണ്ടംപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ കുര്യൻ ബേബി (മലയാള മനോരമ മുൻ ഉദ്യോഗസ്ഥൻ) മക്കൾ പാസ്റ്റർ ബാബു കെ തോമസ് (ഐ എഫ് എം ഐ) പരേതയായ അനു മരുമകൾ ബിൻസി ആലക്കപ്പ
Third Eye News Live
0