ഒന്നാം വാർഷികത്തിന്റെ നിറപ്പകിട്ടിൽ കോട്ടയം ലക്ഷ്മി സിൽക്സ്; മെഗാ സമ്മാനമായ കാറിന്റേയും, രണ്ടാം സമ്മാനമായ ഇലക്ട്രിക്ക് സ്കൂട്ടറിന്റെയും നറുക്കെടുപ്പ് ഇന്ന് വൈകുന്നേരം നടക്കും; ഓരോ മണിക്കൂറിലും അത്ഭുത സമ്മാനങ്ങൾ കാത്തിരിക്കുന്നു!!!

Spread the love

ഒന്നാം വാർഷികത്തിന്റെ നിറപ്പകിട്ടിൽ ലക്ഷ്മി സിൽക്സ്. കാത്തിരിപ്പുകൾക്ക് വിരാമമായി ഒന്നാം വാർഷികത്തിന്റെ മെഗാ സമ്മാനമായ കാറിന്റെയും രണ്ടാം സമ്മാനമായ ഇലക്ട്രിക്ക് സ്കൂട്ടറിന്റേയും നറുക്കെടുപ്പ് ഇന്ന് വൈകുന്നേരം 6.30ന് നടക്കും.

കഴിഞ്ഞ ഒരു വർഷം കൊണ്ട് 25,000 വധൂവരന്മാരുടെ വിവാഹ സ്വപ്നങ്ങൾക്ക് നിറച്ചാർത്ത് പകർന്ന ലക്ഷ്മി സിൽക്സ് ഒന്നാം വയസ്സിലേക്ക് കടന്നിരിക്കുന്നു. ഭാരതീയ ഗ്രാമങ്ങളിൽ അതിവിശിഷ്ടമായ നെയ്ത്ത് കലാകാരന്മാരുടെ സൃഷ്ടികൾക്കൊപ്പം ലോകോത്തര ബ്രാൻഡുകൾ ഉൾപ്പെടെയുള്ളവ കോട്ടയം ടിബി റോഡിലെ ലക്ഷ്മി സിക്സിൽ ഒരുക്കിയിരിക്കുന്നു. ഡിസൈൻ സ്റ്റുഡിയോ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും മനോഹരമായ കളക്ഷനുകൾ ഇവിടെ കാണാം.

ഒന്നാം വാർഷികത്തിന് മെഗാസമ്മാനമായ കാറിന്റേയും രണ്ടാം സമ്മാനമായ ഇലക്ട്രിക് സ്കൂട്ടറിന്റെ സമ്മാനദാനവും ഇന്ന് വൈകുന്നേരം 6.30ന് നടക്കും. ഇതു കൂടാതെ ഇന്ന് ഷോറൂമിലെത്തുന്ന കസ്റ്റമേഴ്സിന് ഓരോ മണിക്കൂറിലും അത്ഭുത സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാർ സമ്മാനദാനം നിർവഹിക്കും. കൊശമറ്റം ഗ്രൂപ്പ് ചെയർമാൻ മാത്യു ചെറിയാൻ മെഗാ നറുക്കെടുപ്പ് നടത്തും. മർച്ചന്റ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് എം കെ ഖാദർ ആശംസയും അറിയിക്കും.

കോട്ടയത്തിന്റെ വസ്ത്രപാരമ്പര്യത്തിൽ ഞങ്ങളെ ഹൃദയത്തോട് ചേർത്ത് നിർത്തിയതിന് ഹൃദയത്തിൽത്തൊട്ട് നന്ദി….ഈ സന്തോഷ വേളയിലേക്ക് ഏവരേയും സ്വാ​ഗതം ചെയ്യുന്നു….