video
play-sharp-fill

പട്ടിന്റെ പുതു വസന്തം..! വിവാഹവസ്ത്രങ്ങളുടെ വിപുലമായ ശേഖരം..! കോട്ടയം ലക്ഷ്മി സിൽക്സ് മൂന്നാം വർഷത്തിലേക്ക്..! വാർഷികം പ്രമാണിച്ച് ഓരോ ആഴ്ചയും നറുക്കെടുപ്പിലൂടെ ഒരു പവൻ സമ്മാനം

പട്ടിന്റെ പുതു വസന്തം..! വിവാഹവസ്ത്രങ്ങളുടെ വിപുലമായ ശേഖരം..! കോട്ടയം ലക്ഷ്മി സിൽക്സ് മൂന്നാം വർഷത്തിലേക്ക്..! വാർഷികം പ്രമാണിച്ച് ഓരോ ആഴ്ചയും നറുക്കെടുപ്പിലൂടെ ഒരു പവൻ സമ്മാനം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : അക്ഷരനഗരിയിൽ പട്ടിന്റെ പുതു വസന്തം തീർത്ത ലക്ഷ്മി സിൽക്‌സ് രണ്ടുവർഷം വിജയകരമായി പൂർത്തിയാക്കി. വാർഷികം പ്രമാണിച്ച് ഓരോ ആഴ്ചയും നറുക്കെടുപ്പിലൂടെ ഒരു പവൻ സമ്മാനം നൽകും.

വാർഷിക ദിനമായ ഏപ്രിൽ 26ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ഓരോ മണിക്കൂറും വിവിധതരത്തിലുള്ള സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും മികച്ച വിവാഹ പട്ടുസാരികൾ പ്രമുഖ ബ്രാൻഡുകളുടെ ജെന്റ്സ് കിഡ്സ്,ലേഡീസ് കളക്ഷൻ, വിവിധ ട്രെൻഡുകളിലുള്ള ഫാഷൻ വസ്ത്രങ്ങളുടെ വിപുലമായ വസ്ത്ര ശേഖരവും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.

വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി 26ന് വൈകിട്ട് 5. 30ന് വേദ മിത്രയിൽ വയലിൻ ഫ്യൂഷൻ ഒരുക്കിയിട്ടുണ്ട്.

Tags :