ശബരിമല സ്വർണപ്പാളി വിഷയത്തിൽ എൽഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം നാളെ കോട്ടയത്ത്: മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

Spread the love

കോട്ടയം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ രാഷ്ട്രീയ വിശദീകരണയോഗവുമായി എൽ ഡിഎഫ്.

നാളെ വൈകുന്നേരം 4.30ന് കോട്ടയം പഴയ ബസ് സ്റ്റാൻഡിൽ യോഗം മന്ത്രി വി.എൻ.

വാസവൻ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും ഘടകകക്ഷി നേതാക്കളും പങ്കെ ടുക്കുമെന്ന് ജില്ലാ കൺവീനർ ലോപ്പസ് മാത്യു അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group