വിജ്ഞാന കേരളം പദ്ധതിയിലൂടെ തൊഴിലന്വേഷകർക്കും തൊഴിൽദായകർക്കും അവസരം;തൊഴിൽ സേന രൂപീകരണമുൾപ്പെടെ 20 പദ്ധതികൾ; പാമ്പാടി പഞ്ചായത്തിൽ എൽ.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി

Spread the love

പാമ്പാടി: അടുത്ത അഞ്ചു വർഷം പാമ്പാടി പഞ്ചായത്തിൽ നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തി എൽ.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ അഡ്വ. റങ്ങി സഖറിയയാണ് പ്രകാശനം ചെയ്തത്.

video
play-sharp-fill

വിജ്ഞാന കേരളം പദ്ധതിയിലൂടെ തൊഴിലന്വേഷകർക്കും തൊഴിൽദായകർക്കും അവസരം ഒരുക്കുന്ന പദ്ധതിയിൽ തുടങ്ങി തൊഴിൽ സേന രൂപീകരണമുൾപ്പെടെ 20 പദ്ധതികളാണ് ലക്ഷ്യമിടുന്നത്.

ഇ.എസ്. സാമ്പു, സി.എം. മാത്യു,.വി.എം. പ്രദീപ്, ജിജിമലയിൽ എന്നിവരും വിവിധ ഘടകക്ഷി നേതാക്കളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group