‘എൽഡിഎഫ് ജാഥ’, നവമാധ്യമ പ്രചരണത്തിന് കേരള കോൺഗ്രസ് എം ഐ.റ്റി വിംങ് നേതൃയോഗം ചേർന്നു; സംസ്ഥാന ഡയറക്ടർ അഡ്വ.അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: എൽഡിഎഫ് സംസ്ഥാന തലത്തിൽ നടത്തുന്ന മേഖലാ ജാഥകൾ വിജയിപ്പിക്കുന്നതിനും നവമാധ്യമങ്ങളിലൂടെ പ്രചരണം സംഘടിപ്പിക്കുന്നതിനും കേരള കോൺഗ്രസ് എം ഐ.റ്റി.വിംങ് നേതൃയോഗം ചേർന്നു.

video
play-sharp-fill

ഐ.റ്റി.വിംങ് സംസ്ഥാന ഡയറക്ടർ അഡ്വ.അലക്സ് കോഴിമല യോഗം ഉദ്ഘാടനം ചെയ്തു.

പാർട്ടി ഹൈ പവർ കമ്മിറ്റി അംഗവും മീഡിയ കോർഡിനേറ്ററുമായ വിജി എം തോമസ്, ഐ.റ്റി വിംങ് സ്റ്റേറ്റ് കോർഡിനേറ്റർ എബ്രഹാം പി.സണ്ണി, യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ , ജനറൽ സെക്രട്ടറി ഷേക്ക് അബ്ദുള്ള, ജയകൃഷ്ണൻ പുതിയേടത്ത്, അംബിക ഗോപൻ,ഡോ.ബി ജു കൈപ്പാറേടൻ,ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ , ഷെയ്ൻ ജോസഫ് കുമരകം, മാത്യൂസ് നൈനാൻ, ജോമോൻ പൊടിപാറ തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group