ഇടത് മുന്നണിയ്ക്ക് പിൻതുണ: ആം ആദ്മി കേരള ഘടകത്തിൽ വൻ പൊട്ടിത്തെറി; പത്തനംതിട്ട ജില്ലാ കൺവീനർ അടക്കം നൂറുകണക്കിന് പ്രവർത്തകർ രാജി വച്ചു; കൂട്ടരാജിയ്‌ക്കൊരുങ്ങി സംസ്ഥാന നേതൃത്വം
മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നു വ്യത്യസ്തമായി ഇക്കുറി ശക്തി കേന്ദ്രങ്ങളിൽ പോലും പാർട്ടി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ രംഗത്ത് ഇറക്കിയിട്ടില്ല. ഇതിൽ അണികളിലും നേതാക്കളിലും കടുത്ത അമർഷം പുകയുകയാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം സീറ്റുകളിൽ നിർണ്ണായക ശക്തിയായിരുന്നു ആംം ആദ്മി പാർട്ടി. തൃശൂരിലും, എറണാകുളത്തും അരലക്ഷത്തോളം വോട്ടുകളാണ് അന്ന് പാർട്ടി നേടിയത്. മറ്റിടങ്ങളിൽ കാൽലക്ഷത്തോളം വോട്ടുകളും സ്ഥാനാർഥി നേടിയിരുന്നു.
എന്നാൽ, ഇക്കുറി കേരളത്തിൽ ഒരു സീറ്റിൽ പോലും ആംആദ്മി സ്ഥാനാർത്ഥികളെ നിർത്തിയില്ല. ഡൽഹിയിൽ രാഹുൽ ഗാന്ധിയും ആം ആദ്മി പാർട്ടിയുമായി സഖ്യ ചർച്ചകൾ ആരംഭിച്ച ഉടൻ തന്നെ കേരളത്തിലെ കൺവീനർ സി.ആർ നീലകണ്ഠൻ കോൺഗ്രസിനും യുഡിഎഫ് സ്ഥാനാർത്ഥികൾക്കും പിൻതുണ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, ഇത് പാർട്ടി ദേശീയ നേതൃത്വത്തോട് ആലോചിക്കാതെയാണെന്നാരോപിച്ചാണ് നീകണ്ഠനെതിരെ ഇപ്പോൾ ആം ആദ്മി ദേശീയ നേതൃത്വം നടപടിയെടുത്തിരിക്കുന്നത്. ഇതാണ് കൂടുതൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. സി.ആർ നീലകണ്ഠനാണ് ഇപ്പോഴും പാർട്ടിയിലെ കരുത്തനും, ജനസമ്മതനുമായ നേതാവ്. സി.ആർ നീലകണ്ഠനെ ഒതുക്കി പാർട്ടിയിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള ചിലരുടെ കളികളുടെ ഭാഗമായാണ് ഇടതു മുന്നണിയുമായുള്ള സഖ്യമെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പത്തനംതിട്ട ജില്ലാ കൺവീനർ വിഷ്ണു മനോഹരൻ അടക്കം നൂറുകണക്കിന് പ്രവർത്തകർ ഇപ്പോൾ രാജി വച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകരും രാജി വച്ച് പാർട്ടി വിട്ട് പുറത്തു വരുമെന്നാണ് ലഭിക്കുന്ന സൂചന.
From : VISHNU MANOHARAN
Parlament Consistency Observer And District Convener എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
To : ആം ആദ്മി പാർട്ടി കേരളം
പാർട്ടി കൺവീണർ ശ്രീ സി.ആർ നീലകണ്ഠനെ കേരള നിരീക്ഷകൻ സോമനാഥ് ഭാരതി പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തതിലും ഇരുപത് മണ്ഡലങ്ങളിലും സി.പി.ഐഎം (CPIM ) സ്ഥാനാർത്ഥികൾക്ക് ദേശീയ നേതൃത്വം പിന്തുണ പ്രഖ്യാപിച്ചതടക്കമുള്ള നടപടികളിൽ വിയോജിപ്പ് അറിയിച്ചു കൊണ്ട്
താഴെ പറയുന്ന പ്രവർത്തകൻ ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെയ്ക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ മികവ് നോക്കി തിരഞ്ഞെടുക്കാം എന്ന നല്ല മാർഗം അവശേഷിക്കവെ ആണ് ഈ തീരുമാനം എന്നത് വേദനാജനകമാണ്.
പത്തനംതിട്ടയിലെ പ്രവർത്തകരുടെ വികാരമോ അഭിപ്രായമോ നോക്കാത്ത ഈ പാർട്ടിയുമായി യാതൊരു വിധ സഹകരണത്തിനും ഞങ്ങൾ ഇനി ഉണ്ടാവില്ല.
Vishnu Manoharan ( Parlament Consistency Observer And District Convener )
Bhaskaran Pillai (District Committee Member )
Manoj M Simon (District Committee Member )
Dr Kuriachan ( District Committee Member )
Vishnu Nair
Vinu Thomas have
VIncent Oommen
Vijayan Pillai
Vigi Thomas
V D joseph
Ullas M
Tony Abraham
Vishambharan P
Winny T Abraham
Viswambharan V.K
Vipin Das
Krishnapriya PS
Sudhamani OV
Veena B
Jinu B
Vidhya Vijayan
Varghese George
V.C Abraham
Unnikrishnan Sathyan
Tony Abraham
Titus Tharakan
Thomas varughese
Thomas G
Tessy Saji
Akhil VP
Susan Kuruvilla
Suresh Narayanan
Sunnymon PS
Sunil Joy
Sujith V. Varghese
Suhaib Usman
Suma S
Subin Baby
Sreejith S
Sophia Joseph
Sonia Joseph
Siraj S
Simon Cherry
Shibu Thomas
Sherin Varghese
Sherif Khan
Shebin Philip
Sarath.T
Santhosh G
Sandeep.E
Sam Abraham
Sabin.T.S
Rajeev R
Royce Mathew
Ravi Sankar
Ravi K
Robin thomas
Rajesh.R
Riyaz Naseer
Rajeev R Nair
Rajalekshmy CR
Renju Mathew
Reji K Samuel
Purushothaman K V
Pradeep R
Philip.M. Sebastian
P.V Sasi Kumar
Nitto Santhan
Nikhil Mathew
Neethu Sadasivan
Moncy Chacko
Manesh S
Koshy Mathews
Kalesh R.Nair
K K Kuruvilla
Jayakumar Nair
Jaison V Thomas
Indulekha TV
Georgey Francis
Vinod Raj
Dinesh Kumar
Dhanya Viswam
Deepak Panicker
Christy Thomas