എൽ.ബി.എസ്. പാമ്പാടി ഉപകേന്ദ്രത്തിൽ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു;പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

Spread the love

കോട്ടയം: എൽ.ബി.എസ്. പാമ്പാടി ഉപകേന്ദ്രത്തിൽ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലുമാസം ദൈർഘ്യമുള്ള ഡേറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്, മലയാളം), മൂന്ന് മാസം ദൈർഘ്യമുള്ള ടാലി കോഴ്സുകളാണ് ആരംഭിക്കുന്നത്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ : 0481-2505900, 9895041706.

video
play-sharp-fill