video
play-sharp-fill

നടിയെ ആക്രമിച്ച കേസില്‍ നാല് വര്‍ഷം മുമ്പ് താൻ പറഞ്ഞതാണ് ഇപ്പോള്‍ പ്രചരിക്കുന്നത്: പുതിയ പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്ന് ലാല്‍

നടിയെ ആക്രമിച്ച കേസില്‍ നാല് വര്‍ഷം മുമ്പ് താൻ പറഞ്ഞതാണ് ഇപ്പോള്‍ പ്രചരിക്കുന്നത്: പുതിയ പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്ന് ലാല്‍

Spread the love

സ്വന്തം ലേഖകൻ

നടിയെ ആക്രമിച്ച കേസില്‍ നാല് വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ന് പറഞ്ഞതാണെന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുവെന്ന് നടന്‍ ലാല്‍. വിഷ്വലില്ലാതെ ശബ്ദം മാത്രമായാണ് സമൂഹമാധ്യമത്തില്‍ പ്രചരണം നടക്കുന്നത്.

നിരവധി പേര്‍ തന്നെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ തനിക്കെതിരെ ചിലര്‍ അസഭ്യവര്‍ഷവും നടത്തുന്നുണ്ടെന്ന് ലാല്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണ്ട് പറഞ്ഞ കാര്യങ്ങളല്ലാതെ വിഷയത്തില്‍ പുതിയ പ്രസ്താവനകള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലാലിന്റെ ഫേസ്ബുക് കുറിപ്പ് –