എം. ജി. സർവകലാശാല പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ബി എ, എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി പുന്നത്തുറ സ്വദേശിനി ലക്ഷ്മിപ്രിയ

എം. ജി. സർവകലാശാല പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ബി എ, എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി പുന്നത്തുറ സ്വദേശിനി ലക്ഷ്മിപ്രിയ

Spread the love

കോട്ടയം : എം. ജി. സർവകലാശാല പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് BA, LL.B (Hons.) ഡിഗ്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കോട്ടയം കാണക്കാരി സി. എസ്. ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസ് വിദ്യാർത്ഥിനി ലക്ഷ്മി പ്രിയ.

കോട്ടയം പുന്നത്തുറ ഈസ്റ്റ് എടാട്ട് വീട്ടിൽ ഉണ്ണികൃഷ്ണൻ നായരുടെയും (റിട്ടയേർഡ് എസ് ഐ) ലീന എൻ നായരുടെയും മകളാണ്.

സഹോദരൻ: ഗോകുൽ കൃഷ്ണൻ (മറൈൻ എഞ്ചിനീയർ), ഭാര്യ: സാന്ദ്ര (ഒറാക്കിൾ, ബാംഗ്ലൂർ)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :