ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി

Spread the love

സ്വന്തം ലേഖിക

അയ്മനം: പൂന്ത്രക്കാവ് ലക്ഷ്മി ഭവനിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (72) നിര്യാതയായി.

ചന്നാനിക്കാട് ചേലപ്പുറം കുടുംബാംഗമാണ്. സംസ്കാരം നാളെ 11 മണിക്ക് വീട്ടുവളപ്പിൽ.
മകൻ : ശ്രീരാഗ്
മരുമകൾ : അഞ്ജലി (തുരുത്തി, പൊൻപുഴ)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group