കോട്ടയം: അക്ഷരനഗരിയെ പട്ടുടുപ്പിച്ച് പുതുവസന്തം തീർത്ത് ലക്ഷ്മി സിൽക്സ് പ്രവർത്തനം തുടങ്ങിയിട്ട് നാലുവർഷം പൂർത്തിയായി.
നാല് വർഷം കൊണ്ട് ഒരു ലക്ഷത്തിലധികം വധൂവരന്മാരുടെ വിവാഹ സ്വപ്നങ്ങൾക്കാണ് ലക്ഷ്മി സിൽക്സ് നിറച്ചാർത്ത് പകർന്നത്.
ഭാരതീയ ഗ്രാമങ്ങളിലെ അതിവിശിഷ്ടമായ നെയ്ത്ത് കലാകാരന്മാരുടെ സൃഷ്ടികൾക്കൊപ്പം ലോകോത്തര ബ്രാൻഡുകൾ ഉൾപ്പെടെയുള്ളവ കോട്ടയം ടിബി റോഡിലെ ലക്ഷ്മി സിക്സിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവുമധികം സെലക്ഷനുമായി ഒരുക്കിയിരിക്കുന്നു. ഡിസൈനർ സ്റ്റുഡിയോ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും മനോഹരമായ കളക്ഷനുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്തിന്റെ വസ്ത്രപാരമ്പര്യത്തിനൊപ്പം ഞങ്ങളെ ഹൃദയത്തോട് ചേർത്ത് നിർത്തിയതിന് ഹൃദയത്തിൽത്തൊട്ട് നന്ദി….