വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു

Spread the love

മാനന്തവാടി: ബത്തേരിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

എടവക ഗ്രാമപഞ്ചായത്തിലെ ആശാ വർക്കർ ഷീജ (48) യാണ് മരണപ്പെട്ടത്. 2025 മെയ് 6-ന് ബത്തേരിയിൽ വെച്ചാണ് അപകടം ഉണ്ടായത്.

തുടർന്ന് കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group