മലപ്പുറം പുളിക്കലിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കൊണ്ടോട്ടി : മലപ്പുറം പുളിക്കലിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാണാകുത്ത് ജിതേഷിന്റെ ഭാര്യ അരുണിമ (33) ആണ് മരിച്ചത്.

video
play-sharp-fill

വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിലാണ് അരുണിമയെ കണ്ടെത്തുകയായിരുന്നു, സംഭവത്തെ തുടർന്ന് കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group