
മലപ്പുറം : പട്ടാപ്പകൽ നടുറോഡിൽ യുവതിക്ക് നേരെ ആക്രമണം.മലപ്പുറം പെൻഷൻ ഭവൻ റോഡിൽ ഇന്ന് രാവിലെയാണ് സംഭവം.
ബൈക്കിലെത്തിയ യുവാവ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
യുവതിയുടെ കഴുത്തിലും കയ്യിലും പരിക്കേറ്റിട്ടുണ്ട്, പെൺകുട്ടിയെ മലപ്പുറംസഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞ
യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.



