
സ്വന്തം ലേഖകൻ
കൊച്ചി: പെരുമ്പാവൂരിലെ വ്യാപാര സ്ഥാപനത്തിലെ മാനേജർ തൂങ്ങിമരിച്ച നിലയിൽ. ആലുവ മൂന്നാർ റോഡിൽ പ്രവർത്തിക്കുന്ന പെറ്റൽസ് ലേഡീസ് ഷോപ്പിലെ മാനേജർ മലപ്പുറം ചേലമ്പ്ര സ്വദേശി സജിത്ത് കുമാർ (41) ആണ് മരിച്ചത്.
സ്ഥാപനത്തിന്‍റെ മുകൾ നിലയിലാണ് സജിത്ത് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീവനൊടുക്കാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടും മാനസിക ബുദ്ധിമുട്ടും എന്നാണ് കുറിപ്പിലുളളത്.