ലേഡീസ് ഹോസ്റ്റലിൽ മതിലുചാടിക്കയറി വനിതകളെ ആക്രമിക്കാൻ ശ്രമം; പ്രതി പിടിയിൽ February 27, 2026 WhatsAppFacebookTwitterLinkedin Spread the loveതൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ ലേഡീസ് ഹോസ്റ്റലിനുള്ളില്‍ വനിതകളെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. മുട്ടം, പൂമാല ലേഡിസ് ഹോസ്റ്റലുകളിലും പ്രതി നേരത്തെ കയറിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അറക്കുളം സ്വദേശി അഖില്‍ പി രഘു ആണ് പിടിയിലായത്.