കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്നുവീണു ; മൂന്ന് ചുമട്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം,രണ്ട് പേരുടെ നില ഗുരുതരം

Spread the love

കോഴിക്കോട് :വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്ന് വീണ് മൂന്ന് പേർ മരിച്ചു, ജബ്ബാർ, അഷ്‌റഫ്‌, ബഷീർ എന്നിവരാണ് മരിച്ചത്, രണ്ട് പേരുടെ നില ഗുരുതരം.

video
play-sharp-fill

ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂന്ന് പേരുടെ ജീവൻ നഷ്ട്ടപ്പെട്ടു.

പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിൻ്റെ സ്ലാബാണ് ഇടിഞ്ഞു വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരുക്കേറ്റവർ ചുമട്ട് തൊഴിലാളികൾ ആണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.